ഭൂമിയില്‍ ജീവിക്കാന്‍ അവസരം തന്നു ഈശ്വരന്‍
ഭൂമിയെ പരിപാലിക്കല്‍ കൂലിയായി ചോദിച്ചു
അന്നിയ അധീനത്തില്‍ നിന്നും, അന്നിയായത്തില്‍ നിന്നും
ഭൂമിയെ രക്ഷിക്കല്‍ കൂലിയായി ചോദിച്ചു ധെഇവം
പലരും നോക്ക് കൂലി ചോധിച് നോക്കി നിന്ന്
ഭൂമിയും സമ സൃഷ്ടികളും നശിക്കുന്നത് നോക്കി നിന്നു
ധെഇവം ഭൂമിയില്‍ ഇറങ്ങി മടിയരെ പുറത്താക്കി
ഭൂമിയില്‍ ജീവിക്കാന്‍ അവസരം തന്നു ഈശ്വരന്‍
മറ്റുള്ളോരെ സ്നേഹിക്കേല്‍ കൂലിയായി ചോദിച്ചു ധെഇവം
ചെകുത്താന്മാര്‍ സ്നേഹം ഭാവിച് വഞ്ചിച്ചു
സേവനത്തിന്റെ പേരില്‍ ചൂഷണം ചെയ്തു
സ്വാര്‍ത്ഥത സ്ഥാപിച് ഭരിച്ചു മുടിച്ചു
ധെഇവം ഭൂവിലെത്തി പരമാര്‍ത്ഥത ഇല്ലാത്തവരെ
ചവിട്ടി മേധിച്ചെ നശിപ്പിച്ചു
വീണ്ടും ഈ വിഷവിത്തുകള്‍ ഭൂമിയില്‍ കടന്നു കൂടി
വേഷ പ്രേച്ചന്നരായി ഈശ്വര വേഷത്തില്‍ നടന്നു.
ഭയ പ്പെടുത്തിയും പ്രലോഭിപ്പിച്ചും അധികാരത്തിലേറി
ഇന്ദ്രപ്രസ്ഥത്തിലെ ഇടനിലക്കാരായി വിലസി
രക്ഷയും അനുഗ്രഹവും വാഗ്ദാനം ചെയ്തു
ചെയ്യാതെയും നോക്കാതെയും കൂലി വാങ്ങി
പല വേഷത്തിലും നിറത്തിലും നോക്കുകൂലി തുടരുന്നു.